ദേശീയ നിയമ സർവകലാ ശാലകളിൽ പിജി പഠിക്കാൻ; ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തെ ഉന്നത നിലവാരമുള്ള ദേശീയ നിയമ സർവകലാ ശാലകളിലെ നിയമ കോഴ്‌സുകളിലെ (എൽ.എൽ.എം.) ബിരുദാനന്തര ബിരുദതല പ്രവേശനത്തിനായി നടത്തുന്ന ടെസ്റ്റായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പോസ്റ്റ് ഗ്രാജ്വേറ്റിന് ഇപ്പോൾ അപേക്ഷിക്കാം. കൺസോർഷ്യം ഓഫ് നാഷണൽ ...

- more -