ബാവിക്കര കുന്നിൽ നുസ്രത്തുൽ ഇസ്ലാം സംഘം നാൽപതാം വാർഷിക സമ്മേളനം തിങ്കളാഴ്ച തുടങ്ങും

ബോവിക്കാനം: നുസ്രത്തുൽ ഇസ്ലാം സംഘം നാൽപതാം വാർഷിക പരിപാടിക്ക് നാളെ തുടക്കമാകും. മുളിയാർ പഞ്ചായത്ത് മദ്രസ തല ഖുർആൻ പാരായണ മത്സരവും ഉത്തരകേരള മാപ്പിള പ്പാട്ട് ദഫ് മുട്ട് മത്സരവും നടക്കും. ബി.എം. അബ്ദുല്ല ഹാജി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്ക...

- more -

The Latest