പഠനത്തിലും കൃഷിയിലും മികവുപുലർത്തി മുഷ്താഖ് അലി; അനുമോദനവുമായി മുളിയാർ വെൽഫെയർ സൊസൈറ്റി

ബോവിക്കാനം/ കാസർകോട്: പഠനത്തിലും കൃഷിയിലും മികവു പുലർത്തിയ മുതലപ്പാറ ബി.എ. അഷ്‌റഫിൻ്റെ മകൻ മുഷ്താഖ് അലിയെ മുളിയാർ വെൽഫയർ സൊസൈറ്റി വീട്ടിലെത്തി അനുമോദിച്ചു. ബോവിക്കാനം ബി.എ. ആർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങളിലും മുഷ്താഖ് അല...

- more -