പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച്‌ ഇരുന്നാലും നടന്നാലും സ്വവര്‍ഗരതിയെന്ന് ആക്ഷേപം; പ്രസവത്തിന് എത്തിയ നഴ്‌സ് കുട്ടികളുടെ രക്ഷകയായി; ചേര്‍ത്തല നഴ്‌സിംങ് കോളേജില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം, പെൺകുട്ടികൾ പറയുന്നത് ഇങ്ങനെ

ആലപ്പുഴ ചേര്‍ത്തലയിലെ നഴ്‌സിംങ് കോളേജിലെ ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്ന് കേരള നഴ്‌സിംങ് കൗണ്‍സില്‍ സ്ഥിരീകരിച്ചതോടെ നിയമ നടപടിക്ക് വഴിയൊരുങ്ങുന്നു. ആരോഗ്യ സര്‍വ്വകലാശാല പ്രതിനിധികളുടെയും നഴ്‌സിങ് കൗ...

- more -