വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ ലൈംഗിക അധിക്ഷേപം, നഴ്‌സിംഗ് കോളേജ് വൈസ്. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു; ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീണാൽ പോലും സെക്‌സ് ആക്ഷേപം

ആലപ്പുഴ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് ചേര്‍ത്തല എസ്.എച്ച്‌ നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ പ്രീത മേരിയെ സസ്പെന്‍ഡ് ചെയ്തു. നഴ്‌സിംഗ് കൗണ്‍സിലിൻ്റെതാണ് നടപടി. കോളേജിനെതിരെയും നടപടികള്‍ വന്...

- more -