കോടികളുടെ മയക്കുമരുന്ന് വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍, കാറില്‍ കടത്തുക ആയിരുന്ന 480 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. നഴ്‌സിങ് വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേരാണ് പിടിയിലായത്. കോടികളുടെ വില മതിക്കുന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ...

- more -