നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന്; കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്നെന്ന് പരാതി. ആറാട്ടുപുഴ സ്വദേശി അർച്ചനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അർച്ചനയുടെ ആത്മഹത്യ കുറിപ്പ് വോയ്സ് മെസേജുകൾ എന്നിവ പുറത്ത്...

- more -