അല്‍ഫാം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; കോട്ടയത്ത് മരിച്ച യുവതിയുടെ വൃക്കയിലും കരളിലും അണുബാധ, കുഴിമന്തി റെസ്റ്റോറണ്ട് അടപ്പിച്ചു

കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച നഴ്‌സിംഗ് ഓഫീസര്‍ രശ്‌മി രാജനിലുണ്ടായത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍. കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്‌ത്‌ വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്‌മ...

- more -

The Latest