നഴ്‌സുമാരില്ലാതെ കേരളത്തിലെ ആശുപത്രികള്‍ പൂട്ടേണ്ടി വരും; മുന്നറിയിപ്പുമായി വിദഗ്‌ദ്ധര്‍

തിരുവനന്തപുരം: കൊവിഡിന് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്പളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍,​ സ്വകാര്യ ആശുപത്രികളെ വിഷമ സന്ധിയിലാക്കുന്നതായി കേരളകൗമദി റിപ്പോർട്ട് ...

- more -