Trending News
നഴ്സിന്‍റെ ഫോണില്‍ നിന്ന് ആരെയൊ വിളിച്ചതായി സൂചന; സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ച വാര്‍ഡിലുണ്ടായിരുന്ന എല്ലാ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തും. സ്വപ്നയെ പ്രവേശിപ്പിച്ച വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിര...
- more -നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഭാവന രാജ്യം എക്കാലവും ഓര്‍മിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു
കൊറോണക്കെതിരെ രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഭാവന രാജ്യം എക്കാലവും ഓര്‍ക്കുമെന്ന് മോദി പറഞ്ഞു. വൈറസ് നിയന്ത്രിക്കാന്‍ ...
- more -Sorry, there was a YouTube error.