പോഷകാഹാര മാസാചരണം; പോഷകാഹാരങ്ങളെ നിറങ്ങളിലൂടെ പഠിപ്പിച്ച് അങ്കണവാടികള്‍

കാസര്‍കോട്: പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്‍റെ ഭാഗമായി നിറങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും പോഷകാഹാരങ്ങളെ പരിചയപ്പെടുത്തുന്ന നൂതന പരിപടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്‍റെ നേതൃത്വത്തി...

- more -