ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ; നൂപുർ ശർമ്മ നബിക്കെതിരെ പ്രസ്താവന നടത്തിയതിന് അവരെ ഇല്ലാതാക്കണമെന്നും വിശ്വസിച്ചിരുന്നു

ന്യൂഡൽഹി: റഷ്യയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറിന് സസ്പെൻഷനിലായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവ് നൂപുർ ശർമയെ കൊലപ്പെടുത്തുക എന്ന ദൗത്യമാണ് ഉണ്ടായിരുന്നതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സി.എൻ.എൻ- ന്യൂസ് 18നാണ് ഇക്കാര്യ...

- more -