പ്രവാചക നിന്ദാ പരാമർശം; അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയിൽ

പ്രവാചക നിന്ദ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിൻ്റെ വിവിധയിടങ്ങളിലായി 9 എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്. നബി വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ...

- more -
പ്രവാചക നിന്ദ; നൂപുറിൻ്റെ വാക്കുകള്‍ രാജ്യത്താകെ തീ പടര്‍ത്തി; നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

മുഹമ്മദ് നബിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നൂപുറിൻ്റെ വാക്കുകള്‍ രാജ്യത്താകെ തീ പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന എല്...

- more -
പ്രവാചക നിന്ദ നടത്തിയ നുപുർ ശർമയെ പിന്തുണച്ചു മതസ്പർധാ പോസ്റ്റുകളിട്ടു; രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറുത്തുകൊന്നു

പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നുപുർ ശർമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും സാമൂഹിക മാധ്യമങ്ങൾ നിരന്തരം മതസ്പർധാ വളർത്തുന്ന പോസ്റ്റുകൾ ഇടുകയും ചെയ്ത തയ്യൽതൊഴിലാളിയെ രാജസ്ഥാനിൽ കഴുത്തറുത്ത് കൊന്നു. കനയ്യ ലാലാണ് കൊല്ലപ്പെട്ടത്. തുണിയുടെ...

- more -
പ്രവാചക നിന്ദ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ച; ഇന്ത്യ ലോകത്തിന് മുമ്പിൽ മാപ്പ് പറയണമെന്ന് സമസ്ത

വിവാദമായി മാറിയ പ്രവാചക നിന്ദ വിവാദത്തിൽ ഇന്ത്യ ലോകത്തിന് മുമ്പിൽ മാപ്പ് പറയണമെന്ന് സമസ്ത. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ ഇന്ത്യ മാപ്പ് പറയണമെന്നും ഇതിലൂടെ ...

- more -
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ; ഇറാനും ഇന്തൊനേഷ്യയും ഉൾപ്പടെ 15 രാജ്യങ്ങൾ പ്രതിഷേധമറിയിച്ചു; നൂപുറിനെ വിളിച്ച് വരുത്തി പോലീസ്

ബി.ജെ.പി വക്താവ് ഉൾപ്പടെയുള്ള നേതാക്കളുടെ വിദ്വേഷ പരാമർശത്തിൽ ഇന്ത്യയോടെ പ്രതിഷേധം അറിയിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ജോർദാൻ, അഫ്ഗാനിസ്താൻ, മാലദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15 രാജ്...

- more -
ബി.ജെ.പിയുടെ യുവനേതാവും ദേശീയവക്താവുമായ നൂപുര ശർമ്മയ്ക്ക് എല്ലാം നഷ്ടമായത് ഇസ്‌ലാം വിരുദ്ധ പരാമർശത്തിൽ; ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി മോദി സർക്കാരിന് തിരിച്ചടിയാകുമ്പോൾ

ബി.ജെ.പിയുടെ യുവനേതാവും ദേശീയവക്താവുമായ നൂപുർ ശർമ്മയുടെ വിവാദപരാമർശവും സസ്‌പെൻഷനുമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച. നൂപുറിൻ്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇന്ത്യ ഗൾഫ് രാജ്യങ്ങളുമായി ഉണ്ടാക്കിയെടുത്ത ഊഷ്മള സൗഹൃദം വരെ തകരുന്ന നിലയിലേക്കാണ് എത്തിച്ചേർ...

- more -
പ്രവാചകനെതിരായ പരാമർശം; എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു; പ്രതികരണവുമായി ബി.ജെ.പി

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്നും ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബി.ജെ.പി. മുഹമ്മദ് നബിയ്‌ക്കെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വ്യാ...

- more -
പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു; ബി.ജെ.പി ദേശീയ വക്താവിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയ്ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദിലും മുംബൈയിലുമാണ് എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവികാരം വൃണപ്പെടുത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തിയാ...

- more -