കാസർകോട് നഗരസഭയിൽ ലക്ഷങ്ങൾ കോഴ വാങ്ങി തിരിമറി; എം.ജി റോഡിലുള്ള പുതിയ കെട്ടിടത്തിന്‍റെ ഒക്ക്യൂപൻസിയും നമ്പരും റദ്ദാക്കി

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: തദ്ദേശ തെരഞ്ഞടുപ്പ് അടുത്ത് നിൽക്കെ കാസർകോട് നഗരസഭയിൽ വീണ്ടും അഴിമതി ആരോപണം. ഇത്തവണ ആരോപണം ഉയർന്നത് നഗരസഭ എൻജിനിയറിങ്, റവന്യു വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കെതിരെയാണ്. പല പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇടക്ക...

- more -