നഗ്നപൂജയും മന്ത്രവാദവും; നഗ്നയാക്കി പീഡിപ്പിച്ചു; കൊല്ലത്ത് നിന്നും പരാതിയുമായി യുവതി

കൊല്ലത്ത് നഗ്നപൂജയും മന്ത്രവാദവും നടത്തിയെന്ന പരാതിയുമായി യുവതി. കൊല്ലം ചടയമം​ഗലത്താണ് സംഭവം. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയാണ് പരാതിയുമ...

- more -