നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ത്തിൻ്റെ തട്ടിപ്പിൽ പെട്ടത് 30 യു.എസ് നഗരങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ സാങ്കല്‍പ്പികമായ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തതോടെയാണ് നിത്യാനന്ദയും അദ്ദേഹത്തിൻ്റെ രാജ്യത്തെ കുറിച്ചും പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇങ്ങനെ ഒരു രാജ്യമുണ്ടെങ്കില്‍ അത് എവിടെയാണെ...

- more -