സ്‌പീക്കർക്കെതിരെ എൻ.എസ്.എസ്; വിശ്വാസ സംരക്ഷണ ദിനം ആചരിക്കും, ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന

കോട്ടയം: വിവാദ പ്രസ്‌താവവനയിൽ സ്‌പീക്കർ എ.എൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻ.എസ്.എസ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിൻ്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻ.എസ്.എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്‌ച സംസ്ഥാന വ്യാപ...

- more -