കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നവംബര്‍ 12 മുതല്‍

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. ജനറല്‍ സീറ്റാണിത്. 12 മുതല്‍ നാമനിര്‍ദേശ പത്രിക നല്‍ക...

- more -