മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ‘കുറുപ്പ്’; സസ്പെൻസും കൊലപാതകവും നിഗൂഢതയുമായി നവംബർ 12ന് എത്തുന്നു

മുഴുനീള സസ്പെൻസും കൊലപാതകവും നിഗൂഢതയുമായി നവംബർ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ കുറുപ്പ് പ്രദർശത്തിന് എത്തുമ്പോൾ മലയാളി കാത്തിരിക്കുന്നത് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിൻ്റെ ആരുമറിയാത്ത കഥകളാണ്. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ്...

- more -

The Latest