Trending News
ഹരീഷിൻ്റെ മീശയ്ക്ക് അംഗീകാരം; വയലാര്‍ അവാർഡും ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും, ഹരീഷിൻ്റെ ആദ്യനോവലാണ് മീശ
തിരുവനന്തപുരം: ഈ വർഷത്തെ വയലാര്‍ അവാർഡ് എസ്.ഹരീഷിൻ്റെ ‘മീശ’ നോവലിന്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്ക്കാരമെന്ന് വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. 46-ാമത് വയലാർ അവാർഡാ...
- more -Sorry, there was a YouTube error.