കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ പറഞ്ഞ ഭർത്താവ് പ്രത്യക്ഷപ്പെട്ടത് സിനിമ ക്ലൈമാക്‌സ് പോലെ; സംഭവത്തിൽ ഭാര്യ അറസ്റ്റിലായതിൻ്റെ പിറ്റേന്ന് ഭർത്താവിനെ പൊലീസ് കണ്ടെത്തി

പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ച്‌ ചോദ്യം ചെയ്‌തു. നൗഷാദ് റബർ തോട്ടത്തിലെ ജോലിക്കാരനായി കഴിയുകയായാരുന്നു. ഒന്നരവർഷം മുമ്...

- more -