സംഭാവന നൽകിയില്ല; മറ്റൊരു കടയിലേക്ക് കോണിപ്പടി നിർമാണത്തിന് നോട്ടീസ് നൽകി, ആരോപണത്തിൽ നഗരസഭ വൈസ്. ചെയർമാനെ മാറ്റാൻ സമ്മർദ്ദം

കാഞ്ഞങ്ങാട് / കാസർകോട്: അഴിമതി ആരോപണത്തെ തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ ഉപാദ്ധ്യക്ഷനെ മാറ്റാൻ ഐ.എൻ.എൽ നേതൃത്വം ഒരുങ്ങി. പകരം ഉപാദ്ധ്യക്ഷയായി ഐ.എൻ.എല്ലിൽ നിന്നുള്ള വനിതാ കൗൺസിലർ നജുമാ റാഫിയെ തിരഞ്ഞെടുക്കാനാണ് നീക്കം. നഗരസഭ സിക്രട്ടറിക്കെതിരെയും...

- more -