നികുതി ഇനത്തിൽ അടയ്ക്കാനുള്ളത് 21,960 രൂപ; ഐശ്വര്യ റായിക്ക് നോട്ടീസ് നൽകി നികുതി വകുപ്പ്

നടി ഐശ്വര്യ റായി ബച്ചന് നികുതി വകുപ്പിൻ്റെ നോട്ടീസ്. നടിയുടെ പേരിലുള്ള ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് നികുതി വകുപ്പ് നോട്ടീസ് അയച്ചത്. പത്ത് ദിവസത്തിനുള്ളിൽ തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. നാസിക്കിലെ നടിയുടെ പേരിലുള്ള 1 ഹെക്ടർ ഭ...

- more -
ഒടുവിൽ രാജി നിര്‍ദേശത്തില്‍ തിരുത്തി ഗവര്‍ണര്‍; ഒന്‍പത് വി.സിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

മാധ്യമങ്ങളോട് കടക്കൂ പറത്തെന്ന് താന്‍ ഒരിക്കലും പറയില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും ജനാധിപത്യത്തിൻ്റെ നെടുംതൂണാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ പതിവായി കാണാന്‍ തയ്യാറാണെന്...

- more -
ഇ-ബുൾജെറ്റ് വ്‌ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ആർ.ടി.ഒ പിഴ ചുമത്തിയ ഇ-ബുൾജെറ്റ് വ്‌ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്. ഏഴ് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകാനാണ് നോട്ടീസിൽ പറയുന്നത്. നിയമവിരുദ്ധമായി ലൈറ്റ് ഘടിപ്പിക്കുക, ഹോൺ ഘടിപ്പിച്ച് നിയമം...

- more -
ഗംഗാനദിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു; ബീഹാർ- യു.പി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ പറയുന്നു. നൂറിനട...

- more -
ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജി; തമന്ന, അജു വര്‍ഗീസ്,വിരാട് കോലി എന്നിവര്‍ക്ക് കേരളാ ഹൈക്കോടതി നോട്ടീസ്

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു. ഹൈക്കോടതി, കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനോടും ഹര്‍ജിയില്‍ പ...

- more -
മുഖം നോക്കാതെ നടപടി; പിണറായി വിജയന്‍ നാട് ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയുടെ കുടുംബത്തിലേക്കും ജപ്തി നോട്ടീസ്

തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ സഹോദരന്‍ എ.കെ രാഘവന്‍ നമ്പ്യാരുടെ മകന്‍ അരുണ്‍ കുമാറിന്‍റെ സ്ഥാപനത്തിനും ജപ്തി നോട്ടീസ് അയച്ച്‌ കെ എ.ഫ്.സി. പതിനാറര കോടി രൂപയിലധികമാണ് അരുണ്‍കുമാറിന്‍റെ മിര്‍ റിയല്‍ടോര്‍സ് കമ്പനി കെ എ....

- more -
രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ അവകാശങ്ങളുടെ ലംഘനം; വധൂവരന്മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ മതി

നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് മുമ്പ് നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി പാലിക്കപ്പെടേണ്ടതല്ലെന്ന് കോടതി വ്യക്തമാക്കി. വധൂവരന്മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നോട്ടീസ് പ്രസിദ...

- more -
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: കാസര്‍കോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം ചേര്‍ന്നു; നേരിട്ട് നോട്ടീസ് നല്‍കാതെ വോട്ടറെ തള്ളരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കും മുമ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍ വോട്ടര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കി ഒപ്പിട്ട് വാങ്ങണമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ കെ. ഗോപാലക...

- more -
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടീസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സി.പി.എം എം.എൽ.എ ഐ.ബി സതീഷാണ് സ്പീക്കർക്ക് നോട്ടിസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനു...

- more -
നോട്ടീസ് അടിച്ചിറക്കി പ്രചാരണം; വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി: കളക്ടര്‍

കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച...

- more -