ബി.ജെ.പി നൽകുന്ന വാക്സിനെ വിശ്വസിക്കാനാവില്ല; വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ബി.ജെ.പി നൽകുന്ന വാക്സിനെ വിശ്വസിക്കാനാവില്ലെന്നും താൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ലെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. "ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക? ഞങ്ങളുടെ സ...

- more -