. ‘നമസ്‌കാരം വാര്‍ത്തകളിലേക്ക് സ്വാഗതം. ഞാന്‍ ഹേമലത. ആദ്യം പ്രധാന വാര്‍ത്തകള്‍’; മലയാളിയുടെ ദൂരദര്‍ശന്‍ നൊസ്റ്റാള്‍ജിയ

മലയാളികളുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളിലൊന്നാണ് ദൂരദര്‍ശന്‍. പത്തുമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ചിത്രഗീതവും ശക്തിമാനും ഞായറാഴ്ച ചലച്ചിത്രവും കണ്ട ഒരു കാലം. ഒന്നു കാറ്റടിച്ചാല്‍...

- more -

The Latest