ഉത്തര കേരളത്തിൻ്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ തുടക്കം കുറിച്ചത് ജനകീയാസൂത്രണത്തിലൂടെ: ഡോ. ടി.എം. തോമസ് ഐസക്

കാസർകോട്: ഉത്തര കേരളത്തിൻ്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് തുടക്കം കുറിച്ചത് ജനകീയാസൂത്രണത്തിലൂടെയാണെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് . ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നദീതട വികസന സെമിനാറും ജനപ്രതിനിധികളെയും...

- more -
കേരളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോള്‍ വടക്കൻ കേരളത്തിലെ ജില്ലകളിൽ മംഗളൂരുവിലേക്ക്‌ പോകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

കൊറോണ വ്യാപനം തടയുന്നതിനായി കേരളത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കുമ്പോഴും വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിൽ തന്നെയാണ്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന കാസർകോട്‌, ...

- more -

The Latest