ഹൈടെക് ഉത്തരേന്ത്യൻ കൊള്ള സംഘം കുടുങ്ങി; മോഷ്ടിക്കേണ്ട വീടും രക്ഷപ്പെടാനുള്ള വഴിയും കണ്ടെത്തുന്നത് ഗൂഗിൽ മാപ്പിലൂടെ

കണ്ണൂര്‍: ഗൂഗിൽ മാപ്പ് നോക്കി ആഡംബര വീടുകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ന്യൂഡല്‍ഹി ഗുരുനാനാക്ക് മാര്‍ക്കറ്റിലെ മഹേന്ദ്ര (50), ഉത്തര്‍പ്രദേശ് സ്വദേശികളായ അക്ബര്‍പൂര്‍ രവീന്ദ്രപാല്‍ ഗൗതം (28), സംബ...

- more -