എം.ബി രാജേഷിന് എം.പി ആകുന്നതിനുള്ള തെരഞ്ഞെടുപ്പ്‌ ചെലവ്‌ കേട്ട്‌ ഞെട്ടി ഉത്തരേന്ത്യന്‍ എം.പി; 6,000 കോടി വിറ്റുവരവുള്ള ബിസിനസുകാരന്‍ എം.പിക്ക് ചിലവായത് 30കോടി

തിരുവനന്തപുരം: തൻ്റെ തെരഞ്ഞെടുപ്പ്‌ ചെലവിൻ്റെ കണക്കുകേട്ട്‌ ഉത്തരേന്ത്യന്‍ എം.പി. ഞെട്ടിയതും പിന്നീട്‌ എം.പിയുടെ ആസ്‌തി കേട്ട്‌ താന്‍ അമ്പരന്നതിൻ്റെയും അനുഭവം പങ്കുവച്ച്‌ സ്‌പീക്കര്‍ എം.ബി രാജേഷ്‌. നിയമസഭാ സ്‌പീക്കര്‍ എം.ബി രാജേഷ്‌ ലോക്‌സഭാംഗ...

- more -