പ്രവാസി ക്ഷേമനിധി യോഗം സെപ്റ്റംബർ 30 ന്; കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ

കാസറഗോഡ്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 2024 സെപ്റ്റംബർ 30-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലി...

- more -

The Latest