നൂറ് കെജ്‌രിവാൾ ജന്മമെടുക്കും, ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌താൽ; എ.എ.പി മാർച്ച് പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ആംആദ്‌മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എ.എ.പിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുകയാണ്. എ.എ.പിക്ക് ഉള്ളിൽ ഒരു ഓപ്പറേഷൻ ചൂൽ ബി.ജെ.പി നടത്തുകയാണ്. ഒരു നേതാവിനെ ...

- more -