ഒരു സുഹൃത്ത് കുറച്ചു പണം തന്നതോടെ ആദ്യദിനം തുടങ്ങിയ നോമ്പുതുറ; പിന്നെ എല്ലാ ദിവസവും വിഭവങ്ങൾ നൽകി, രോഗികൾക്കും ആശ്രിതർക്കും ആശ്വാസമായി ഈ യുവാവിൻ്റെ പ്രയത്നം

കാസർകോട്: പുണ്യനാളിലെ മഹാദാനത്തിൻ്റെ സന്ദേശം കാസർകോട് നിന്നുമാണ്. ഒരുപാടാളുകൾക്ക് അനുഗ്രഹമായ ആശുപത്രിയിലെ നോമ്പുതുറയ്ക്ക് നേതൃത്വം നൽകുന്നത് ജീവകാരുണ്യ പ്രവർത്തകനായ ഈ യുവാവിൻ്റെ പ്രയത്നമാണ്‌. ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും നോമ്പുതുറ സംഘടിപ്പി...

- more -

The Latest