സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലക്കിന്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലക്കിന്. ലൂയി ഗ്ലിക്കിന്‍റെ 12 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളെക്കുറിച്ചുള്ള ലേഖനസമാഹാരങ്ങളും ആഗോളശ്രദ്ധനേടി. 1943ൽ ന്യൂയോർക്കിൽ ജനിച്ച ഇവർ കേംബ്രിജി...

- more -