ഏക സിവിൽ കോഡിൽ കോൺഗ്രസിന് പല നിലപാട്; മുസ്ലിം ലീഗുമായി തൊട്ടുകൂടായ്‌മയില്ല: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്ലിം ലീഗുമായി സി.പി.എമ്മിന് യാതൊരുവിധ തൊട്ടുകൂടായ്‌മയും ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങള...

- more -

The Latest