നിപയിൽ രണ്ടാം തരംഗം ഇതുവരെയില്ല; 23 ഹൈ റിസ്ക്ക് ഉൾപ്പടെ 42 ഫലങ്ങൾ കൂടി നെഗറ്റീവ്, ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപാ വൈറസ് ബാധയിൽ നിന്നുള്ള ആശങ്ക കുറയുന്നു. നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 42 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 23 ഹൈ റിസ്ക്ക് ആളുകളുടേത് ഉൾപ്പടെയാണ് 42 ഫലങ്ങൾ നെഗറ്റീവായത്. നിലവി...

- more -