മുസ്‌ലിം ലീഗിനെതിരെ പ്രകോപനം വേണ്ട; പ്രവര്‍ത്തകരോട് സമസ്‌ത, നദ്‌വിക്കെതിരെ നടപടിയില്ല

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ പ്രകോപനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ. ബുധനാഴ്‌ച ചേര്‍ന്ന സമസ്‌ത മുശാവറ യോഗത്തിലാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനമുണ്ടായത്. സമസ്‌തക്കകത്ത് കഴിഞ്ഞ കുറച്ചു...

- more -