കാന്‍സറിന് കാരണമാകുമെന്ന് ആശങ്ക; ഇനി റാൻ്റെക്കും സിൻ്റെക്കും ഇല്ല, റാണിറ്റിഡിനെ മരുന്നു പട്ടികയില്‍ നിന്ന് നീക്കി, ലോകത്ത് നിരോധിച്ചതെല്ലാം ഇന്ത്യയില്‍ കിട്ടുന്നു

ന്യൂഡല്‍ഹി: അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പതിവായി നിര്‍ദേശിച്ചു വരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. റാണിറ്റിഡിൻ്റെ ഉപയോഗം കാന്‍സറിന് കാരണമാകുമെന്ന ആശങ്കകളെ തുടര...

- more -

The Latest