വിദേശത്തു പോയ ഭാര്യയെ കുറിച്ച്‌ വിവരമില്ലെന്ന് ഭര്‍ത്താവ്; വീടിന് അടുത്ത് കുഴിച്ചപ്പോള്‍ ഭാര്യയുടെ അസ്ഥികൂടം

കൊച്ചി: വീടിന് സമീപം ഭാര്യയെ കൊന്ന് കുഴിച്ചിട്ടയാള്‍ ഒന്നര കൊല്ലത്തിന് ശേഷം പിടിയില്‍. എറണാകുളം എടവനക്കാടാണ് സംഭവം. ഒന്നര വര്‍ഷമായി കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തു നിന്നും പുറത്തെടുത്തത്. സംഭവത്തില്‍ വാചാക്കല...

- more -

The Latest