ആൺകുട്ടികളും രാത്രി 9.30ന് മുമ്പ് കയറണം; ഹോസ്റ്റൽ പ്രവേശന സമയക്രമത്തിൽ ലിംഗവിവേചനം പാടില്ലെന്ന് സർക്കാർ

തിരുവനന്തപുരം: വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രവേശന സമയക്രമത്തിൽ ലിംഗവിവേചനം പാടില്ലെന്ന് സർക്കാർ. സമയക്രമത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഇറക്കി. രാത്രി 9.30ന് മുമ്പ് വിദ്യാർഥികൾ തിരികെ പ്രവേശിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് ബാധ...

- more -

The Latest