‘എന്‍.ഡി.എ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍’ ; പല കാര്യങ്ങള്‍ക്കും വിവരങ്ങളില്ലെന്ന് കൈമലര്‍ത്തിയ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍

എന്‍.ഡി.എ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുതിയ നിര്‍വചനമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കുടിയേറ്റ തൊഴിലാളികളുടെ മരണം മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന ക...

- more -