മലയോര ഹൈവേ സർക്കാറിന്‍റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി; നന്ദാരപദവ്- ചേവാർ മലയോര ഹൈവേ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നന്ദാരപദവ്-ചേവാർ മലയോര ഹൈവേപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാറിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ നാഴികക്കല്ലായ ഒരു പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നാടിന്...

- more -