ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍, ആദ്യ ദിനം എത്തിയത് കാല്‍ ലക്ഷം പേര്‍; ഗംഭീരമായി നൂറാന്‍ സിസ്റ്റേഴ്‌സിൻ്റെ സൂഫി സംഗീത വിരുന്ന്

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ മനോഹാരിത ആസ്വദിക്കാന്‍ ജനങ്ങളുടെ ഒഴുക്ക്. ആദ്യ ദിനം ബേക്കലില്‍ എത്തിയത് കാല്‍ ലക്ഷം പേര്‍. മുന്‍കൂട്ടി പാസ്സ് വാങ്ങിയവര്‍ക്ക് പുറമെ തത്സമയം പാസ് സംഘടിപ്പിച്ചും ആളുകള...

- more -

The Latest