നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് കാസർകോട് ചാപ്റ്റർ സംരംഭകത്വ മീറ്റ് നടത്തി

കാസർകോട്: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് (എൻ.എം.സി.സി) കാസർകോട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ മീറ്റ് നടത്തി. ഐ.ടി. സംരംഭങ്ങൾക്കൊപ്പം സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ന് വിജയം കൈവരിക്കുന്ന മോഡലുകളിൽ നല്ലൊരു ശതമാനവും പരമ്പരാഗത ബിസിനസ്സുകൾ ടെ...

- more -

The Latest