അഞ്ജു ഷാജിയുടെ മരണം; പരീക്ഷാഹാളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നതായി സര്‍വകലാശാലാ അന്വേഷണ സംഘം

പരീക്ഷാഹാളില്‍ അഞ്ജു പി.ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘര്‍ഷം ഉണ്ട...

- more -

The Latest