ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുമായി കൃഷി വകുപ്പ്; കാര്‍ഷിക സ്വയം പര്യാപ്തതയിലേക്കൊരു പടി കൂടി

കാസർകോട്: കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തതയിലേക്ക് അടുക്കാന്‍ ഒരു പടികൂടി മുന്നോട്ട് വെക്കുകയാണ് കൃഷിവകുപ്പ്. കാര്‍ഷിക വിഭവങ്ങളില്‍ സ്വയം പര്യാപ്തത നേടാനും ലഭ്യമായ കൃഷിയിടങ്ങള്‍ ഉപയോഗിച്ച് നമുക്ക് ആവശ്യമായ അരി, പച്ചക്കറി, പഴങ്ങള്‍, പാല്, മുട...

- more -

The Latest