‘ഞങ്ങളും കൃഷിയിലേക്ക് ‘ കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടു

കാസർകോട്: എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുന്ന ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്...

- more -
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ പങ്കാളികളായി ഉദുമ ഗ്രാമപഞ്ചായത്ത്

കാസർകോട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ നട്ടു പദ്ധതിയുടെ ഭാഗമായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്...

- more -

The Latest