കർണാടകത്തിൽ നിന്നുള്ള അനധികൃത മീന്‍പിടുത്ത ബോട്ടുകളുടെ കടന്നുകയറ്റം തടയണം; നിർദ്ദേശവുമായി നിയമസഭാ സമിതി

കാസർകോട്: അനധികൃതമായി കര്‍ണാടകത്തില്‍ നിന്ന് ബോട്ടുകളുടെ കടന്നു കയറ്റം തടയുന്നതിന് മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകക്കാര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ച...

- more -