സയ്യിദ് കുറാ തങ്ങള്‍ക്ക് അന്ത്യാദരം അര്‍പ്പിച്ച് കര്‍ണാടക നിയമസഭ സമ്മേളനം

ബെംഗളൂരു: കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാള്‍ സംയുക്ത ഖാസിയും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ തങ്ങളെ അനുസ്മരിച്ച് കര്‍ണാടക നിയമസഭ. 16 ാം നിയമസഭയുടെ 4 ാം സമ്മേളനത്തില്‍ സ്...

- more -