ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ മാസ് പരിവേഷത്തിലെത്താനൊരുങ്ങി നിവിന്‍ പോളി

ഏറ്റവും പുതിയ ചിത്രത്തിൽ മാസ് പരിവേഷത്തിലെത്താനൊരുങ്ങി നിവിന്‍ പോളി. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിവിന്‍ പോളിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയ കീഴടക...

- more -