വെറും ഏഴ് ദിനങ്ങൾ; തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി ധനുഷിൻ്റെ ‘തിരുചിത്രമ്പലം’

ധനുഷ് നായകനാകുന്ന പുതിയ ചിത്രം 'തിരുചിത്രമ്പലം' റിലീസ് ചെയ്തു ഏഴ് ദിനങ്ങൾ പിന്നിടുമ്പോൾ സിനിമ തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. ധനുഷിൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാവുകയാണ് സിനിമ. ആദ്യദിനത്തിൽ ചിത്രം 9.52...

- more -