നിർമ്മാണ ചെലവ് 263 കോടി രൂപ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലം ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു

ബീഹാറില്‍ 263 കോടി രൂപ ചെലവില്‍ പണിത പാലം ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു. ഗോപാല്‍ഗഞ്ചിലെ ഗന്ധക് നദിക്കു കുറുകെ പണിത പാലം ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത്. പട്നയിൽ നിന്ന് 150 കി.മീ അകലെ സ്ഥി...

- more -